Click here to product details

Price Per Unit: Rs.100/-

കൃഷിച്ചൊല്ലുകള്‍ - ഡോ.അനുപമ വിശ്വം

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


കൃഷിച്ചൊല്ലുകള്‍ - ഡോ.അനുപമ വിശ്വം

പഴമക്കാരുടെ ജീവിതത്തെക്കുറിച്ചുള്ള സൂത്രവാക്യങ്ങളാണ് പഴഞ്ചൊല്ലുകള്‍. കൃഷിയറിവുകളെക്കുറിച്ചുള്ള പഴമൊഴികള്‍ക്ക് പ്രാധാന്യം നല്‍കി ശേഖരിച്ചതാണീ പുസ്തകം. അവ ഉടലെടുക്കാനുണ്ടായ സാഹചര്യവും ഡോ. അനുപമ വിശ്വം വിശദീകരിക്കുന്നു. വിഭ്യാര്‍ഥികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായും ഉപയോഗിക്കാം. ചിരിച്ചുതള്ളാനുള്ളവയല്ല പഴമൊഴികള്‍. പുതുതലമുറക്ക് അവയില്‍ നിന്ന് പഠിക്കാനും പകര്‍ത്താനും പുതുമൊഴികള്‍ ഉള്‍ക്കൊള്ളാനും കൂടിയുണ്ട് .


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product
GROW WITH VYAPARCART

Take Your Business Online

Showcase your products and services to customers in your locality and grow your business with VyaparCart.

Join VyaparCart Quick & easy business registration