Click here to product details

Price Per Unit: Rs.130/-

മാന്ത്രിക വിരലുള്ള പെണ്‍കുട്ടി - ഷമീന ശിഹാബ്

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


മാന്ത്രിക വിരലുള്ള പെണ്‍കുട്ടി - ഷമീന ശിഹാബ്

വൃദ്ധ ദമ്പതികളായ ലൂസിയുടെയും ലൂക്കോയുടെയും ജീവിതത്തിലേക്ക് യാദൃശ്ചികമായി കടന്നുവന്ന മാന്ത്രിക വിരലുകളുള്ള പെണ്‍കുട്ടി.നയന.ഞെട്ടിപ്പിക്കുന്ന കഥകളുള്ള രാജകുമാരിയെ പോലൊരു പെണ്‍കുട്ടി. രാക്ഷസരാജാവിന്റെ കെണിയില്‍ നിന്നും അവളെ രക്ഷിക്കാന്‍ ലൂസിയും ലൂക്കോയും ഒരുങ്ങുന്നു. തുടര്‍ന്നുള്ള സംഭവങ്ങള്‍ അവിശ്വസനീയമാണ്. നന്മയുടെ പ്രതിപുരുഷനായ രാജകുമാരനും ഭീകരനായ രാക്ഷസനും ഈ നോവലില്‍ അത്ഭുതം അമ്പരപ്പുമായി കുട്ടികളെ ആവേശം കൊള്ളിക്കുന്നു.


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product
GROW WITH VYAPARCART

Take Your Business Online

Showcase your products and services to customers in your locality and grow your business with VyaparCart.

Join VyaparCart Quick & easy business registration