Click here to product details

Price Per Unit: Rs.200/-

ന്യൂജന്‍ ലഹരി ഏതെല്ലാം, ചികിത്സ എങ്ങനെ - ഡോ. പി.എന്‍ സുരേഷ് കുമാര്‍

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


ന്യൂജന്‍ ലഹരി ഏതെല്ലാം, ചികിത്സ എങ്ങനെ - ഡോ. പി.എന്‍ സുരേഷ് കുമാര്‍

ലഹരി ഉപയോഗത്തിനെതിരെ നിരവധി ചികിത്സകള്‍ ഉണ്ടെങ്കിലും അതിന്റെ ഭീഷണിയ്‌ക്കെതിരെ പോരാടാനുള്ള ശക്തമായ നിയമങ്ങളും നടപ്പാക്കാനുള്ള നടപടിക്രമങ്ങളും ഇന്നും രാജ്യത്തില്ല. എല്ലാ ലഹരി അടിമകളും അതീവനാശത്തിന്റെ കഥകള്‍ പറയുന്നു. ഗൂഢമായ പല ലഹരി ശീലങ്ങളും സമൂഹത്തില്‍ വ്യാപിക്കുന്നു. പുതുതലമുറയാണ് പ്രായോജകര്‍. ഇവ മാരകമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഏതൊക്കൊയാണവ. എന്തൊക്കെയാണവയുടെ ചികിത്സ. രണ്ട് ദശാബ്ദത്തിലേറെയായി ലഹരിവിമുക്ത മേഖലയില്‍ സേവനം ചെയ്യുന്ന ഡോ.പി.എന്‍ സുരേഷ് കുമാര്‍ അനുഭവങ്ങളും പരിഹാരങ്ങളുമാണ് ഈ പുസ്തകത്തില്‍ പങ്കുവയ്ക്കുന്നത്. ചില തുറന്നുപറച്ചിലുകള്‍ നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product
GROW WITH VYAPARCART

Take Your Business Online

Showcase your products and services to customers in your locality and grow your business with VyaparCart.

Join VyaparCart Quick & easy business registration